Tuesday, July 10, 2012
ഒരു കുട്ടി കവിത. കുട്ടികള്‍ക്കുള്ളത്.
നിളയിലൊരിലയില്‍ അറുപതുറുമ്പ്,
മഴ പെയ്തപ്പോള്‍ മിച്ചം അറുപതിലിരുപത്,
ഇരുപതിലൊരുപകുതി ഇലയിലൊതുങ്ങി,
മറുപകുതി നിളയിലൊഴുകിയൊടുങ്ങി.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
If you want to meet me. :)
Gopikrishnan Nair
|
Create Your Badge
No comments:
Post a Comment