Saturday, September 28, 2013
നിന്റെ മുഖമതിലെന്തിനു നാണം?
"എന്നെ ഇങ്ങനെ നോക്കരുതേ."
"എന്തെ?"
ഉത്തരം പറയാതെ അവൾ താഴോട്ട് നോക്കി കണ്ണടച്ചു.
അവളുടെ മുഖം ചുവന്നു വരുന്നത് കണ്ട് അവൻ ചിരിച്ചു.
ചിരി കേട്ട അവൾ ഒന്ന് കൂടി ചുവന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
If you want to meet me. :)
Gopikrishnan Nair
|
Create Your Badge
No comments:
Post a Comment