ഞാൻ ശക്തിയെന്നു കരുതിയിരുന്ന പലതും
എന്നിൽ ക്ഷയിച് പോയിരിക്കുന്നു.
പ്രണയമെന്നും സൌഹൃദമെന്നും
കൊട്ടിഘോഷിച്ച ഓർമ്മകൾ പലതും
ഇന്ന് നോക്കുമ്പോൾ ജീർണിചിരിക്കുന്നു.
മറ്റൊരു യുഗത്തിൽ
കുറച്ചു വർഷങ്ങൾക്കപ്പുറം
ഞാൻ നിന്നോട് തർക്കിക്കുമായിരുന്നു,
നീ ക്ഷമ നശിച്ച് നിർത്തുമ്പോൾ
ജയിചെന്നഹങ്കരിക്കുമായിരുന്നു.
ഇനി വയ്യ.
നിങ്ങളുടെ സ്നേഹത്തോടെയുള്ള
കഴുത്ത് -അറുക്കൽ
ഇനി മതി.
എന്നിൽ ക്ഷയിച് പോയിരിക്കുന്നു.
പ്രണയമെന്നും സൌഹൃദമെന്നും
കൊട്ടിഘോഷിച്ച ഓർമ്മകൾ പലതും
ഇന്ന് നോക്കുമ്പോൾ ജീർണിചിരിക്കുന്നു.
മറ്റൊരു യുഗത്തിൽ
കുറച്ചു വർഷങ്ങൾക്കപ്പുറം
ഞാൻ നിന്നോട് തർക്കിക്കുമായിരുന്നു,
നീ ക്ഷമ നശിച്ച് നിർത്തുമ്പോൾ
ജയിചെന്നഹങ്കരിക്കുമായിരുന്നു.
ഇനി വയ്യ.
നിങ്ങളുടെ സ്നേഹത്തോടെയുള്ള
കഴുത്ത് -അറുക്കൽ
ഇനി മതി.


No comments:
Post a Comment