Friday, June 21, 2013
ഒരു യുഗത്തിന്റെ അവസാനത്തെ ചിന്ത.
"വേടന്റെ അമ്പ് കാലിൽ തറച്ചപ്പോൾ ഞാൻ നിന്നെ കുറിച്ചാണ് ഓർത്തത്.
മധുരക്ക് പോകുമ്പോൾ, ദൂരെ നിന്ന് നീ ചിരിച്ചതിന്റെ പൊരുൾ ,
അതിപ്പോഴാണ് രാധേ മനസ്സിലായത്.
നീ എങ്ങനെ അറിഞ്ഞു? നിന്നോടാരു പറഞ്ഞു?
എല്ലാം കഴിയുമ്പോൾ കൃഷ്ണൻ നിന്നെ കുറിച്ച് ഓർക്കും എന്ന്?"
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
If you want to meet me. :)
Gopikrishnan Nair
|
Create Your Badge
No comments:
Post a Comment